Kerala
സ്ഥാനാര്‍ത്ഥിയാക്കിയത് തന്നെ അറിയിക്കാതെ; മാനന്തവാടിയിലെ ബിജെപി സ്ഥാനാര്‍ത്ഥി പിന്മാറി
ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറിയടക്കമുള്ള നേതാക്കളെ പരിഗണിച്ചിരുന്ന സീറ്റില്‍ ഏറെക്കുറെ അപ്രതീക്ഷിതമായായിരുന്നു ബിജെപി പ്രവര്ത്തകന് പോലുമല്ലാത്ത മണികണ്ഠന്റെ രംഗപ്രവേശം. കല്പറ്റ: മാനന്തവാടിയില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച യുവാവ് പിന്മാറി. തന്നെ അറിയിക്കാതെയാണ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതെന്ന ഗുരുതര ആരോപണം ഉന്നയിച്ചാണ് സി.മണികണ്ഠന് പിന്മാറിയത്. പണിയ വിഭാഗത്തിലെ ആദ്യ എംബിഎക്കാരനാണ് മാനന്തവാടി തോണിച്ചാല്‍ സ്വദേശിയായ സി. മണികണ്ഠന്. മണികണ്ഠന്റെ ഫെയ്സ്ബുക് പ്രൊഫൈല്‍ നെയിം ആയ മണിക്കുട്ടന് എന്ന പേരാണു ബിജെപി പട്ടികയില്‍ ഉണ്ടായിരുന്നത്.…
Read More »നാളെ മുതല്‍ ബാങ്ക് പണിമുടക്ക്
പൊതുമേഖല ബാങ്കുകളെ സ്വകാര്യവത്കരിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ യുനൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂനിയന്‍സ് ആഹ്വാന പ്രകാരം അഖിലേന്ത്യ ബാങ്ക് പണിമുടക്ക് നടത്താനൊരുങ്ങുന്നു തിരുവനന്തപുരം: പൊതുമേഖല ബാങ്കുകളെ സ്വകാര്യവത്കരിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ യുനൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂനിയന്‍സ് ആഹ്വാന പ്രകാരം അഖിലേന്ത്യ ബാങ്ക് പണിമുടക്ക് നടത്താനൊരുങ്ങുന്നു. ഒമ്പത് യൂനിയനുകളുടെ സംയുക്തവേദിയുടെ ആഭിമുഖ്യത്തില്‍ പൊതുമേഖല-സ്വകാര്യ-വിദേശ-ഗ്രാമീണ ബാങ്കുകളിലെ പത്തുലക്ഷം ബാങ്ക് ജീവനക്കാരും…
Read More »കോവിഡ് നിയന്ത്രണങ്ങളുടെ ലംഘനം; ഇന്ന് 448 കേസുകള്‍, മാസ്ക് ധരിക്കാത്തവര്‍ 2026 പേര്
ഇന്ന് അറസ്റ്റിലായത് 96 പേരാണ്. ഒന്‍പത് വാഹനങ്ങളും പിടിച്ചെടുത്തു കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 448 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 96 പേരാണ്. ഒന്‍പത് വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 2026 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍) തിരുവനന്തപുരം സിറ്റി – 84, 16, 7തിരുവനന്തപുരം റൂറല്‍ – 49,…
Read More »അരിതക്ക് കെട്ടിവക്കാനുള്ള പണം നല്‍കാമെന്നേറ്റ് നടന് സലീം കുമാര്‍
കായംകുളത്തെ യുഡിഎഫ് സ്ഥാനാര്‍ഥി അരിത ബാബുവിന് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കെട്ടി വക്കാനുള്ള തുക നല്‍കാമെന്നേറ്റ് നടന് സലീംകുമാര്‍. ഹൈബി ഈഡന് എംപിയാണ് ഇക്കാര്യം ഫെയ്സ്ബുക്കില്‍ പങ്കുവച്ചത് ആലപ്പുഴ: കായംകുളത്തെ യുഡിഎഫ് സ്ഥാനാര്‍ഥി അരിത ബാബുവിന് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കെട്ടി വക്കാനുള്ള തുക നല്‍കാമെന്നേറ്റ് നടന് സലീംകുമാര്‍. ഹൈബി ഈഡന് എംപിയാണ് ഇക്കാര്യം ഫെയ്സ്ബുക്കില്‍ പങ്കുവച്ചത്. ഒട്ടേറെ ബുദ്ധിമുട്ടുകളുള്ള ചുറ്റുപാടില്‍ നിന്നും പഠിച്ച് വളര്‍ന്ന അരിതയുടെ ജീവിതക്കഥ ഇതിനോടകം ചര്‍ച്ചയായിട്ടുണ്ട്. ഇത്…
Read More »ഒൻപതാം ക്ലാസുകാരെ മുഴുവൻ ജയിപ്പിക്കും…
തിരുവനന്തപുരം∙ ഒൻപതാം ക്ലാസ് വിദ്യാർഥികളെ മുഴുവൻ 10–ാം ക്ലാസിലേക്കു ജയിപ്പിക്കാൻ തീരുമാനം. 11–ാം ക്ലാസ് പരീക്ഷയെക്കുറിച്ച് പിന്നീട് തീരുമാനിക്കും. ഇപ്പോൾ 8– ാം ക്ലാസ് വരെ എല്ലാവരെയും ജയിപ്പിക്കുന്ന സംവിധാനമുണ്ട്. നിബന്ധനകൾക്കു വിധേയമായി 9–ാം ക്ലാസിലും ഇതു നടപ്പാക്കും. ഓൺലൈൻ ക്ലാസിലെ ഹാജർ ഉൾപ്പെടെ പരിഗണിച്ചായിരിക്കും തീരുമാനം. കഴിഞ്ഞവർഷം ഒന്ന്, രണ്ട് ടേം പരീക്ഷകളുടെ മാർക്ക് കണക്കിലെടുത്തായിരുന്നു 9–ാം ക്ലാസിലെ വിജയികളെ തീരുമാനിച്ചത്. ഇത്തവണ ടേം പരീക്ഷകൾ പോലും നടത്താനായില്ല.
Read More »