August 04, 2021
Home Kerala

Kerala

 • ആശുപത്രി ജീവനക്കാരുടെ അനാസ്ഥയില്‍ ഗര്‍ഭിണിയായ അഹല്യയ്ക്ക് ദാരുണാന്ത്യം; അനുവാദമില്ലാതെ ഓപ്പറേഷന്‍, ആശുപത്രിയില്‍ നടന്നത്

  പാലാ: പാലായിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ ഗര്‍ഭിണിയായ യുവതി മരിച്ച സംഭവത്തില്‍ ആശുപത്രിക്കെതിരെ പൊലീസ് കേസെടുത്തു. പാലായിലെ മരിയന്‍ ആശുപത്രിയില്‍ 24 ഞായറാഴ്ചയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. മേവട വാഴക്കാട്ട് അഹല്യയാണ്​ (26) ആശുപത്രി ജീവനക്കാരുടെ അനാസ്ഥ മൂലം മരിച്ചത്. ഒന്നരമാസം ഗര്‍ഭിണിയായിരുന്ന അഹല്യ പാലായിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മാര്‍ച്ച്‌ 9 നാണ് അഹല്യ ഗര്‍ഭിണിയാണെന്ന് തിരിച്ചറിയുന്നത്. ബ്ളീഡിംഗ് ഉണ്ടായതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവിടെവെച്ച്‌ പലതവണ…

  Read More »
 • നോക്കുകുത്തിയാകുന്ന പി.എസ്.സി, ജനങ്ങളെ വിഡ്ഢികളാക്കുന്ന സര്‍ക്കാര്‍; ഇടതിന് നിലപാടെന്നത് മാറിക്കയറാവുന്ന ബസ് പോലെ?

  സമരം കേന്ദ്ര സര്‍ക്കാരിനെതിരെയെങ്കില്‍ ചര്‍ച്ചയ്ക്കായി വകുപ്പ് മന്ത്രിമാരോ, പ്രധാനമന്ത്രിയോ നേരിട്ടെത്തണം. സമരം കേരള സര്‍ക്കാരിനെതിരെയെങ്കില്‍ ചര്‍ച്ചയ്ക്ക് കുട്ടി നേതാക്കന്മാരോ, ഉദ്യോഗസ്ഥരോ ആയാലും കുഴപ്പമില്ല. കേരളത്തിലെ ഇടത് രാഷ്ട്രീയ നേതാക്കള്‍ക്ക് നിലപാടെന്നത് മാറിക്കയറാവുന്ന ബസ് പോലെയാണ്. ഇന്ന് പറയുന്നത് മാറ്റിപ്പറയാന്‍ ഇരുട്ടി വെളുക്കുന്ന സമയം മതി. കാര്‍ഷിക ബില്ലിനെതിരെ ഡല്‍ഹിയില്‍ സമരം ചെയ്യുന്നവരോട് പ്രശ്നപരിഹാരത്തിനായി വകുപ്പ് മന്ത്രിമാര്‍ നേരിട്ട് ചര്‍ച്ചകള്‍ നയിക്കുമോള്‍, സംസ്ഥാനത്ത് പി.എസ്.സി റാങ്ക്ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ നടത്തുന്ന…

  Read More »
 • കോഴിക്കോട് റെയില്‍വേ സിഗ്‌നല്‍ കേബിള്‍ മുറിച്ചു ; ജീവനക്കാര്‍ അറസ്റ്റില്‍

  കോഴിക്കോട് : റെയില്‍വേ സിഗ്‌നല്‍ കേബിള്‍ മുറിച്ചു .സംഭവത്തില്‍ ജീവനക്കാര്‍ അറസ്റ്റില്‍. ഫറോക്ക് സ്റ്റേഷനിലെ സിഗ്‌നല്‍ വിഭാഗത്തിലെ ജീവനക്കാരായ കക്കോടി സ്വദേശി പ്രവീണ്‍ രാജ്, സുല്‍ത്താന്‍ബത്തേരി സ്വദേശി ജിനേഷ് എന്നിവരെയാണ് റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ചയാണ് സംഭവം നടന്നത് . ഫറോക്കിനും വെള്ളയിലിനുമിടയില്‍ റെയില്‍വേ ട്രാക്കില്‍ അഞ്ചിടത്തെ സിഗ്‌നല്‍ ബോക്സിലെ വയറുകളാണ് ഇവര്‍ മുറിച്ചത്.അതേസമയം മേലുദ്യോഗസ്ഥനോടുള്ള വ്യക്തിവൈരാഗ്യമാണ് ഇതിനെ കാരണമായത് .എന്നാല്‍ , മണിക്കൂറുകളോളം സിഗ്‌നല്‍ പ്രവര്‍ത്തിക്കാതിരുന്നതിനെ…

  Read More »
 • ബാങ്ക് ലയനം; ഏഴോളം ബാങ്കുകളിലെ ചെക്ക്, പാസ്ബുക്കുകള്‍ അസാധുവാകും; വിശദാംശങ്ങള്‍ അറിയാം

  ദേന ബാങ്ക്, വിജയ ബാങ്ക്, കോര്‍പ്പറേഷന്‍ ബാങ്ക്, ആന്ധ്ര ബാങ്ക്, ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്‌സ്, യുണൈറ്റഡ് ബാങ്ക്, അലഹബാദ്ബാങ്ക് എന്നീ ബാങ്കുകളുടെ ലയനം 2019 ഏപ്രില്‍ 1, 2020 ഏപ്രില്‍ 1 തീയതികളിലായി പ്രാബല്യത്തില്‍ വന്നു. മേല്‍പ്പറഞ്ഞ ബാങ്കുകളുടെ ഉപഭോക്താക്കളും അവയില്‍ അക്കൗണ്ട് ഉള്ളവരും പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം 2021 ഏപ്രില്‍ 1 മുതല്‍ ഈ ബാങ്കുകളുടെ ചെക്ക് ബുക്കുകളും പാസ്ബുക്കുകളും അസാധുവാകും എന്നതാണ്. ദേനബാങ്കും വിജയ ബാങ്കും…

  Read More »
 • ഓശാന ഞായര്‍: കുരുത്തോല ഏറ്റുവാങ്ങി രാഹുല്‍ ഗാന്ധി

  ഓശാന ഞായറാഴ്ച കുരുത്തോല ഏറ്റുവാങ്ങി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. തൊടുപുഴ മുതലക്കോടം സെന്‍റ് ജോര്‍ജ് ഫൊറോന പള്ളി വികാരി ഫാദര്‍ ജോര്‍ജ് താനത്തുപറമ്ബിലില്‍ നിന്നാണ് രാഹുല്‍ കുരുത്തോല സ്വീകരിച്ചത്. ഡീന്‍ കുര്യാക്കോസ് എംപി, കോണ്‍ഗ്രസ് നേതാവ് റോയ് കെ പൗലോസ്, കേരളാ കോണ്‍ഗ്രസ് നേതാവ് അപു ജോണ്‍ ജോസഫ് എന്നിവരും രാഹുലിനൊപ്പമുണ്ടായിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി തൊടുപുഴയില്‍ നിന്ന് ഹെലികോപ്റ്ററില്‍ വയനാട്ടിലേക്ക് പോകും മുന്‍പാണ് രാഹുല്‍ കുരുത്തോല ഏറ്റുവാങ്ങിയത്.

  Read More »
 • സംസ്ഥാനത്ത് കനത്ത മഴക്കും കാറ്റിനും സാധ്യത

  തിരുവനന്തപുരം | നാളെ രാത്രി വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ 30 മുതല്‍ 40 കി.മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിമിന്നലോടു കൂടിയ മഴക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 24 വരെ തൃശൂര്‍ മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടെ മഴക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഉച്ചക്ക് രണ്ട് മുതല്‍ രാത്രി 10 വരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്. ചില സമയങ്ങളില്‍ രാത്രി വൈകിയും ഇത്…

  Read More »
 • കൊച്ചിയിലെ ഡി ജെ പാര്‍ട്ടിയിലേക്ക് കോടികളുടെ മയക്കുമരുന്ന് ഒഴുക്ക്; പട്ടാമ്ബി സ്വദേശി പിടിയിലായത് വീര്യമേറിയ ലഹരിവസ്‌തുക്കളുമായി

  പാ​ല​ക്കാ​ട്:​ ​വാ​ള​യാ​റി​ല്‍​ ​വ​ന്‍​ ​മ​യ​ക്കു​മ​രു​ന്ന് ​വേ​ട്ട.​ര​ണ്ട് ​കോ​ടി​യു​ടെെ​ ​മെ​ത്താ​ഫി​റ്റാ​മി​ന്‍​ ​(​എം.​ഡി.​എം.​എ​ ​)​ ​പി​ടി​കൂ​ടി.​ ​സം​ഭ​വ​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​പ​ട്ടാ​മ്ബി​ ​സ്വ​ദേ​ശി​ ​സു​ഹൈ​ല്‍​ ​(25​)​നെ​ ​അ​റ​സ്റ്റു​ ​ചെ​യ്തു.​ ​ബാം​ഗ്ലൂ​രി​ല്‍​ ​നി​ന്നും​ ​എ​റ​ണാ​കു​ള​ത്തേ​ക്ക് ​പോ​കു​ക​യാ​യി​രു​ന്ന​ ​ബ​സി​ല്‍​ ​ക​ട​ത്തു​ക​യാ​യി​രു​ന്ന​ 120​ ​ഗ്രാം​ ​എം.​ഡി.​എം.​എ​യാ​ണ് ​പി​ടി​കൂ​ടി​യ​ത്.​ ​നി​യ​മ​സ​ഭാ​ ​തി​ര​ഞ്ഞെ​ടു​പ്പു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​പാ​ല​ക്കാ​ട് ​എ​ക്‌​സൈ​സ് ​വ​കു​പ്പ് ​ന​ട​ത്തു​ന്ന​ ​സ്‌​പെ​ഷ്യ​ല്‍​ ​ഡ്രൈ​വി​ന്റെ​ ​ഭാ​ഗ​മാ​യി​ ​പാ​ല​ക്കാ​ട് ​ജി​ല്ലാ​ ​ഡെ​പ്യൂ​ട്ടി​ ​എ​ക്‌​സൈ​സ് ​ക​മ്മി​ഷ​ണ​ര്‍​ ​ഷാ​ജി​ ​എ​സ്.​ ​രാ​ജ​ന്റെ​ ​പ്ര​ത്യേ​ക​ ​നി​ര്‍​ദ്ദേ​ശ​ ​പ്ര​കാ​രം​ ​പാ​ല​ക്കാ​ട്…

  Read More »
 • സമ്മാനവുമായി സലിംകുമാര്‍ എത്തി; കാലുതൊട്ടു വന്ദിച്ച് അരിത ബാബു നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

  അരിതയുടെ ജീവിതം അറിഞ്ഞപ്പോള്‍ തന്റെ പഴയകാലം ഓര്‍ത്തെന്നും അങ്ങനെയാണ് ഹൈബി ഈഡന്‍ എംപി വഴി അരിതയുമായി സംസാരിച്ചതെന്നും സലിംകുമാര്‍ പറഞ്ഞു കായംകുളം: യുഡിഎഫ് സ്ഥാനാര്‍ത്ഥി അരിതാ ബാബുവിന് കെട്ടിവയ്ക്കാനുള്ള തുകയുമായി നടന്‍ സലിംകുമാര്‍. അരിത നാമനിര്‍ദേശപത്രിക നല്‍കുമ്പോള്‍ സാക്ഷിയായി സലിംകുമാറുമുണ്ടായിരുന്നു. സലിംകുമാറിന്റെ കാലുതൊട്ടു വന്ദിച്ച ശേഷമാണ് അരിത പത്രിക സമര്‍പ്പിച്ചത്.അരിതയുടെ ജീവിതം അറിഞ്ഞപ്പോള്‍ തന്റെ പഴയകാലം ഓര്‍ത്തെന്നും അങ്ങനെയാണ് ഹൈബി ഈഡന്‍ എംപി വഴി അരിതയുമായി സംസാരിച്ചതെന്നും സലിംകുമാര്‍ പറഞ്ഞു.…

  Read More »
 • മുല്ലപ്പെരിയാര്‍: കേരള- തമിഴ്‌നാട് സര്‍ക്കാറുകള്‍ക്ക് സുപ്രിം കോടതി നോട്ടിസ്

  ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ പാട്ടക്കരാര്‍ റദ്ദാക്കണമെന്ന പൊതുതാല്‍പര്യ ഹരജിയില്‍ കേന്ദ്രസര്‍ക്കാരിനും കേരളതമിഴ്‌നാട് സര്‍ക്കാരുകള്‍ക്കും സുപ്രിം കോടതി നോട്ടിസ് അയച്ചു. ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചിന്റെതാണ് നടപടി. അണക്കെട്ടിന്റെ ബലപ്പെടുത്തല്‍ നടപടികളില്‍ തമിഴ്‌നാട് വീഴ്ച വരുത്തിയെന്നും, കരാര്‍ ലംഘനമുണ്ടായതായി കണക്കാക്കി പാട്ടക്കരാര്‍ റദ്ദാക്കണമെന്നുമായിരുന്നു ഹരജിയിലെ ആവശ്യം. കേരള ഹൈക്കോടതി ഹരജി തള്ളിയതിനെ തുടര്‍ന്നാണ് സംഘടന സുപ്രിം കോടതിയെ സമീപിച്ചത്. മുല്ലപ്പെരിയാര്‍ അന്തര്‍ സംസ്ഥാന തര്‍ക്ക വിഷയമാണെന്നും, സുപ്രിംകോടതിയുടെ പരിഗണനയിലിരിക്കുന്ന കേസില്‍ ഇടപെടാനാകില്ലെന്നും…

  Read More »
 • ഭര്‍ത്താവിനോട് പക: ഗുണ്ടാസംഘം വീട്ടമ്മയെ വെട്ടിക്കൊന്നു

  വീടിനു നേരെ പന്നിപ്പടക്കം എറിഞ്ഞശേഷം വീടിനു പുറത്തിട്ടാണ് ലക്ഷ്മിയെ വെട്ടിക്കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. കാട്ടൂര്‍ (തൃശൂര്‍): കാട്ടൂര്‍ക്കടവില്‍ ഗുണ്ടാസംഘം വീട്ടമ്മയെ വെട്ടിക്കൊന്നു. നന്താനത്ത് വീട്ടില്‍ ഹരീഷിന്റെ ഭാര്യ ലക്ഷ്മിയാണ് (43) കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി ഒമ്പതരയോടെയാണ് ആക്രമണം. വീടിനു നേരെ പന്നിപ്പടക്കം എറിഞ്ഞശേഷം വീടിനു പുറത്തിട്ടാണ് ലക്ഷ്മിയെ വെട്ടിക്കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. ഹരീഷിനോടുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നു പൊലീസ് പറഞ്ഞു. സംഭവം നടക്കുമ്പോള്‍ ലക്ഷ്മി മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുള്ളൂ.

  Read More »

Politics