Politics
അരിതക്ക് കെട്ടിവക്കാനുള്ള പണം നല്‍കാമെന്നേറ്റ് നടന് സലീം കുമാര്‍
കായംകുളത്തെ യുഡിഎഫ് സ്ഥാനാര്‍ഥി അരിത ബാബുവിന് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കെട്ടി വക്കാനുള്ള തുക നല്‍കാമെന്നേറ്റ് നടന് സലീംകുമാര്‍. ഹൈബി…
മത്സരിക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടിരുന്നു, പിന്നീട് എന്താണ് ഉണ്ടായതെന്ന് അറിയില്ല; ശോഭാ സുരേന്ദ്രന്
മത്സരിക്കണം എന്ന് കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പിന്നീട് എന്ത് സംഭവിച്ചു എന്ന് അറിയില്ല-ശോഭ സുരേന്ദ്രന് പറഞ്ഞു തിരുവനന്തപുരം:…
കോണ്‍ഗ്രസിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ഥി; അരിത ബാബുവിനെ അറിയാം
ആലപ്പുഴ ജില്ലയിലെ കായംകുളം മണ്ഡലത്തില്‍ മത്സരിക്കുന്ന അരിതക്ക് വയസ് 27 ആണ് കോണ്‍ഗ്രസിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ഥിയായി…
പദവികള്‍ മോഹിച്ചല്ല നേമത്ത് പോവുന്നത് പാര്‍ട്ടിക്ക് വേണ്ടി അഭിമാനകരമായ പോരാട്ടം നടത്താന്‍-കെ.മുരളീധരന്
കേരളത്തില്‍ ബിജെപി വിജയിച്ച ഏക സീറ്റ് തിരിച്ചുപിടിക്കാന്‍ കേരള രാഷ്ട്രീയത്തിലെ ഏറ്റവും ശക്തനായ നേതാവിനെ തന്നെയാണ് കോണ്‍ഗ്രസ് കളത്തിലിറക്കുന്നത്.…