Politics
ആഴക്കടല്‍ മത്സ്യ ബന്ധന കരാര്‍ മുഖ്യമന്ത്രിയുടെ അറിവോടെ; തെളിവുകള്‍ പുറത്ത്
തിരുവനന്തപുരം: ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് അമേരിക്കന്‍ കമ്പനിയുമായുള്ള ധാരണാപത്രം സര്‍ക്കാരിന്റെ അറിവോടെയല്ലെന്നുള്ള വാദം പൊളിയുന്നു. ഇഎംസിസിയുമായുള്ള ചര്‍ച്ചകളെല്ലാം നടത്തിയത്…
അങ്ങ് ഒരു ചെറുവിരല്‍ പോലും അനക്കിയില്ല… മുഖ്യമന്ത്രിയോട് സിദ്ദിഖ് കാപ്പന്റെ ഭാര്യ… വിമര്‍ശിച്ച് സുധാകരനും
അങ്ങ് ഒരു ചെറുവിരല്‍ പോലും അനക്കിയില്ല… മുഖ്യമന്ത്രിയോട് സിദ്ദിഖ് കാപ്പന്റെ ഭാര്യ… വിമര്‍ശിച്ച് സുധാകരനും
തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനും മുസ്ലിംലീഗ് സ്ഥാപക ദിനാഘോഷവും
കുവൈത്ത് സിറ്റി: ഇടതുപക്ഷവും ബി.ജെ.പിയും കെട്ടിപ്പൊക്കുന്ന വിദ്വേഷത്തിെന്റയും അരക്ഷിതാവസ്ഥയുടെയും നാളുകള്‍ക്ക് വിരാമമിടാന്‍ വോട്ട് ഉപയോഗപ്പെടുത്തണമെന്ന് യൂത്ത് ലീഗ് സംസ്ഥാന…
കന്യാസ്ത്രീകൾക്ക് നേരെ ബജ്റംഗദൾ ആക്രമണം
മതം മാറ്റം ആരോപിച്ച് മലയാളികൾ ഉൾപ്പെടെയുള്ള കന്യാസ്ത്രീകൾക്ക് നേരെ ബജ്റംഗ്ദൾ ആക്രമണം. ദൽഹിയിൽ നിന്നും ഒഡിഷയിലേക്ക് പോവുകയായിരുന്ന നാല്…
ആരോഗ്യമന്ത്രി കെ കെ ശൈലജക്കെതിരെ തെരഞ്ഞെടുപ്പ് കമീഷന് പരാതി നല്കി യുഡിഎഫ്
ആലുവ: ( 22.03.2021) ആരോഗ്യമന്ത്രി കെ കെ ശൈലജക്കെതിരെ തെരഞ്ഞെടുപ്പ് കമീഷന് പരാതി നല്കി യുഡിഎഫ്. പെന്ഷന് വിഷയം…
സിപിഎം സ്ഥാനാർത്ഥിയുടെ രഹസ്യ വാട്സ്ആപ്പ് സന്ദേശം ചോർന്നു ;
നിയമസഭാതെരഞഞെടുപ്പിൽ മത്സരിക്കുന്ന തിരൂരങ്ങാടി സിപിഎം സ്ഥാനാർത്ഥി നിയാസിന്റെ രഹസ്യ വാട്സ്ആപ്പ് വോയ്സ് സന്ദേശം ചോർന്നു. തെരഞ്ഞെടുപ്പിൽ ജയിച്ചാലുള്ള ലാഭത്തെകുറിച്ചാണ്…
മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാർത്ഥി എകെഎം അഷ്റഫിനെ കുറിച്ചെഴുതിയ യുവാവിൻ്റെ കുറിപ്പ് വൈറലാകുന്നു.
മഞ്ചേശ്വരം: കേരള കർണാടക അതിർത്തിയായ തലപ്പാടിയിൽ കഴിഞ്ഞ ദിവസം കർണാടക സർക്കാർ കോവിഡ് ടെസ്റ്റ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിരുന്ന സാഹചര്യത്തിൽ…
ഐ ഫോണ്‍ വിവാദം; ചോദ്യം ചെയ്യലിന് ഹാജരാകാന്‍ വിനോദിനി ബാലകൃഷ്ണന് വീണ്ടും കസ്റ്റംസിന്റെ നോട്ടീസ്
തിരുവനന്തപുരം: സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന് വീണ്ടും കസ്റ്റംസ് നോട്ടീസ്. മാര്‍ച്ച്…
സമ്മാനവുമായി സലിംകുമാര്‍ എത്തി; കാലുതൊട്ടു വന്ദിച്ച് അരിത ബാബു നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു
അരിതയുടെ ജീവിതം അറിഞ്ഞപ്പോള്‍ തന്റെ പഴയകാലം ഓര്‍ത്തെന്നും അങ്ങനെയാണ് ഹൈബി ഈഡന് എംപി വഴി അരിതയുമായി സംസാരിച്ചതെന്നും സലിംകുമാര്‍…