ഓശാന ഞായറാഴ്ച കുരുത്തോല ഏറ്റുവാങ്ങി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. തൊടുപുഴ മുതലക്കോടം സെന്‍റ് ജോര്‍ജ് ഫൊറോന പള്ളി വികാരി ഫാദര്‍ ജോര്‍ജ് താനത്തുപറമ്ബിലില്‍ നിന്നാണ് രാഹുല്‍ കുരുത്തോല സ്വീകരിച്ചത്.

ഡീന്‍ കുര്യാക്കോസ് എംപി, കോണ്‍ഗ്രസ് നേതാവ് റോയ് കെ പൗലോസ്, കേരളാ കോണ്‍ഗ്രസ് നേതാവ് അപു ജോണ്‍ ജോസഫ് എന്നിവരും രാഹുലിനൊപ്പമുണ്ടായിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി തൊടുപുഴയില്‍ നിന്ന് ഹെലികോപ്റ്ററില്‍ വയനാട്ടിലേക്ക് പോകും മുന്‍പാണ് രാഹുല്‍ കുരുത്തോല ഏറ്റുവാങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *

Check Also

കോൺഗ്രസ് വോട്ട് മറിച്ചെന്ന ആരോപണം എൽ ഡി എഫിൻറെ മുഖം രക്ഷിക്കാൻ വേണ്ടിയോ???
ദുബൈ കെ എം സി സി ഭാരവാഹി സുബൈർ കുബണൂറിൻറെ ഫേസ്ബുക്ക് പോസ്റ്റ് വൈറൽ ആകുന്നു

ദുബൈ കെ എം സി സി ഭാരവാഹി സുബൈർ കുബണൂറിൻറെ ഫേസ്ബുക്ക് പോസ്റ്റ് വൈറൽ ആകുന്നു. പോസ്റ്റിൻറെ പൂ…