നിയമസഭാതെരഞഞെടുപ്പിൽ മത്സരിക്കുന്ന തിരൂരങ്ങാടി സിപിഎം സ്ഥാനാർത്ഥി നിയാസിന്റെ രഹസ്യ വാട്സ്ആപ്പ് വോയ്സ് സന്ദേശം ചോർന്നു. തെരഞ്ഞെടുപ്പിൽ ജയിച്ചാലുള്ള ലാഭത്തെകുറിച്ചാണ് സന്ദേശത്തിൽ പറയുന്നത്. “എനിക്ക് വലുത് എന്റെ ബിസിനസ്സാണ്. അതുകഴിഞ്ഞ് സമയമുണ്ടെങ്കിൽ തിരൂരങ്ങാടിയിലെ ജനങ്ങൾക്ക്‌ വേണ്ടി കുറച്ചുനേരം പ്രവർത്തിക്കും. ” തുടങ്ങിയ കാര്യങ്ങളാണ് വോയ്സിൽ പറയുന്നത്.

തെരഞ്ഞെടുപ്പിന് ഏതാനും ദിവസങ്ങൾമാത്രം ബാക്കിനിൽക്കെ പുറത്തുവന്ന ഈ സന്ദേശം വോട്ടർമാരെ സത്യം തെരഞ്ഞെടുക്കാനുള്ള അവസരത്തിലേക്കാണെത്തിച്ചുനിൽക്കുന്നത്. ആർക്കാണ് സന്ദേശമയച്ചതെന്നോ എങ്ങനെയാണ് ചോർന്നതെന്നോ വ്യക്തമല്ല. എന്നാലും ജനാതിപധ്യ വിശ്വാസികളുടെ വിശ്വസത്തെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള ഈ സന്ദേശം ഇതിനോടകംതന്നെ തിരൂരങ്ങാടിയും കേരളം ഒന്നടക്കം തന്നെയും സിപിഎം ന് വലിയ ക്ഷീണംതന്നെയാണ് സൃഷ്ടിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Check Also

കോൺഗ്രസ് വോട്ട് മറിച്ചെന്ന ആരോപണം എൽ ഡി എഫിൻറെ മുഖം രക്ഷിക്കാൻ വേണ്ടിയോ???
ദുബൈ കെ എം സി സി ഭാരവാഹി സുബൈർ കുബണൂറിൻറെ ഫേസ്ബുക്ക് പോസ്റ്റ് വൈറൽ ആകുന്നു

ദുബൈ കെ എം സി സി ഭാരവാഹി സുബൈർ കുബണൂറിൻറെ ഫേസ്ബുക്ക് പോസ്റ്റ് വൈറൽ ആകുന്നു. പോസ്റ്റിൻറെ പൂ…