പാ​ല​ക്കാ​ട്:​ ​വാ​ള​യാ​റി​ല്‍​ ​വ​ന്‍​ ​മ​യ​ക്കു​മ​രു​ന്ന് ​വേ​ട്ട.​ര​ണ്ട് ​കോ​ടി​യു​ടെെ​ ​മെ​ത്താ​ഫി​റ്റാ​മി​ന്‍​ ​(​എം.​ഡി.​എം.​എ​ ​)​ ​പി​ടി​കൂ​ടി.​ ​സം​ഭ​വ​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​പ​ട്ടാ​മ്ബി​ ​സ്വ​ദേ​ശി​ ​സു​ഹൈ​ല്‍​ ​(25​)​നെ​ ​അ​റ​സ്റ്റു​ ​ചെ​യ്തു.​ ​ബാം​ഗ്ലൂ​രി​ല്‍​ ​നി​ന്നും​ ​എ​റ​ണാ​കു​ള​ത്തേ​ക്ക് ​പോ​കു​ക​യാ​യി​രു​ന്ന​ ​ബ​സി​ല്‍​ ​ക​ട​ത്തു​ക​യാ​യി​രു​ന്ന​ 120​ ​ഗ്രാം​ ​എം.​ഡി.​എം.​എ​യാ​ണ് ​പി​ടി​കൂ​ടി​യ​ത്.​

​നി​യ​മ​സ​ഭാ​ ​തി​ര​ഞ്ഞെ​ടു​പ്പു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​പാ​ല​ക്കാ​ട് ​എ​ക്‌​സൈ​സ് ​വ​കു​പ്പ് ​ന​ട​ത്തു​ന്ന​ ​സ്‌​പെ​ഷ്യ​ല്‍​ ​ഡ്രൈ​വി​ന്റെ​ ​ഭാ​ഗ​മാ​യി​ ​പാ​ല​ക്കാ​ട് ​ജി​ല്ലാ​ ​ഡെ​പ്യൂ​ട്ടി​ ​എ​ക്‌​സൈ​സ് ​ക​മ്മി​ഷ​ണ​ര്‍​ ​ഷാ​ജി​ ​എ​സ്.​ ​രാ​ജ​ന്റെ​ ​പ്ര​ത്യേ​ക​ ​നി​ര്‍​ദ്ദേ​ശ​ ​പ്ര​കാ​രം​ ​പാ​ല​ക്കാ​ട് ​എ​ക്‌​സൈ​സ് ​അ​സി​സ്റ്റ​ന്റ് ​ക​മ്മി​ഷ​ണ​ര്‍​ ​എ.​ ​ര​മേ​ഷി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ലു​ള്ള​ ​എ.​ഇ.​സി​ ​സ്‌​ക്വാ​ഡും​ ​പാ​ല​ക്കാ​ട് ​എ​ക്‌​സൈ​സ് ​റേ​ഞ്ച് ​ഓ​ഫീ​സും​ ​സം​യു​ക്ത​മാ​യി​ ​കോ​യ​മ്ബ​ത്തൂ​ര്‍​ -പാ​ല​ക്കാ​ട് ​ഹൈ​വേ​യി​ല്‍​ ​ന​ട​ത്തി​യ​ ​വാ​ഹ​ന​ ​പ​രി​ശോ​ധ​ന​യി​ലാ​ണ് ​മ​യ​ക്കു​മ​രു​ന്ന് ​പി​ടി​കൂ​ടി​യ​ത്.

സു​ഹൈ​ല്‍​ ​ഇ​തി​നു​ ​മു​മ്ബും​ ​ഇ​ത്ത​ര​ത്തി​ല്‍​ ​വ​ന്‍​തോ​തി​ല്‍​ ​മ​യ​ക്കു​മ​രു​ന്ന്,​ ​ക​ഞ്ചാ​വ്,​ ​മ​റ്റു​ ​ല​ഹ​രി​ ​വ​സ്തു​ക്ക​ള്‍​ ​എ​ന്നി​വ​ ​ക​ട​ത്തി​യ​താ​യി​ ​സം​ശ​യി​ക്കു​ന്ന​താ​യി​ ​അ​ന്വേ​ഷ​ണ​ ​സം​ഘം​ ​പ​റ​ഞ്ഞു.​ ​എ​റ​ണാ​കു​ള​ത്തെ​ ​നി​ശാ​പാ​ര്‍​ട്ടി​ക​ളി​ലും,​ ​ഡി.​ജെ​ ​പാ​ര്‍​ട്ടി​ക​ളി​ലും വി​ത​ര​ണം​ ​ന​ട​ത്തു​ന്ന​തി​നാ​ണ് ​ഈ​ ​മ​യ​ക്കു​മ​രു​ന്നു​ ​ക​ട​ത്തി​യ​ത്.​ ​ക​ഴി​ഞ്ഞ​ ​ഒ​രാ​ഴ്ച​ക്കി​ടെ​ ​പി​ടി​കൂ​ടു​ന്ന​ ​മൂ​ന്നാ​മ​ത്തെ​ ​എം.​ഡി.​എം.​എ​ ​കേ​സാ​ണി​ത്.

പാ​ല​ക്കാ​ട് ​എ.​ഇ.​സി​ ​സ്‌​ക്വാ​ഡ് ​പ്രി​വ​ന്റീ​വ് ​ഓ​ഫീ​സ​ര്‍​മാ​രാ​യ​ ​എ.​ജ​യ​പ്ര​കാ​ശ​ന്‍,​ആ​ര്‍.​വേ​ണു​കു​മാ​ര്‍,​ ​എ​സ്.​മ​ന്‍​സൂ​ര്‍​ ​അ​ലി,​ ​സി.​ഇ.​ഒ​മാ​രാ​യ​ ​ബി.​ഷൈ​ബു,​ ​കെ.​ജ്ഞാ​ന​കു​മാ​ര്‍,​ ​കെ.​അ​ഭി​ലാ​ഷ്,​ ​ടി.​എ​സ്.​അ​നി​ല്‍​ ​കു​മാ​ര്‍,​ ​എം.​അ​ഷ​റ​ഫ​ലി,​ ​എ.​ബി​ജു,​ ​സി.​ഭു​വ​നേ​ശ്വ​രി,​ ​എ​ക്‌​സൈ​സ് ​ഡ്രൈ​വ​ര്‍​മാ​രാ​യ​ ​കെ.​ജെ.​ലൂ​ക്കോ​സ്,​ ​കൃ​ഷ്ണ​കു​മാ​ര​ന്‍,​ ​പ്രി​വ​ന്റീ​വ് ​ഓ​ഫീ​സ​ര്‍​മാ​രാ​യ​ ​മു​ഹ​മ്മ​ദ് ​ഷെ​രീ​ഫ്,​ ​സി.​ഇ.​ഒ​മാ​രാ​യ​ ​കൃ​ഷ്ണ​മൂ​ര്‍​ത്തി,​ ​വി​നീ​ത്,​ ​ബി​നു​ ​എ​ന്നി​വ​രും​ ​പ​രി​ശോ​ധ​ന​യി​ല്‍​ ​പ​ങ്കെ​ടു​ത്തു.​ ​പാ​ല​ക്കാ​ട് ​എ.​ഇ.​സി​ ​സ്‌​ക്വാ​ഡ് ​ഇ​ന്‍​സ്‌​പെ​ക്ട​ര്‍​ ​കെ.​എ​സ്.​ ​പ്ര​ശോ​ബി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ലു​ള്ള​ ​സ്‌​ക്വാ​ഡും,​ ​പാ​ല​ക്കാ​ട് ​എ​ക്‌​സൈ​സ് ​റേ​ഞ്ച് ​ഓ​ഫീ​സ് ​ഇ​ന്‍​സ്‌​പെ​ക്ട​ര്‍​ ​എ​ച്ച്‌.​വി​നു​വി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ലു​ള്ള​ ​എ​ക്‌​സൈ​സ് ​റേ​ഞ്ച് ​ഓ​ഫീ​സും​ ​മ​യ​ക്കു​മ​രു​ന്ന് ​വേ​ട്ട​യി​ല്‍​ ​പ​ങ്കാ​ളി​ക​ളാ​യി.

Leave a Reply

Your email address will not be published. Required fields are marked *

Check Also

കോൺഗ്രസ് വോട്ട് മറിച്ചെന്ന ആരോപണം എൽ ഡി എഫിൻറെ മുഖം രക്ഷിക്കാൻ വേണ്ടിയോ???
ദുബൈ കെ എം സി സി ഭാരവാഹി സുബൈർ കുബണൂറിൻറെ ഫേസ്ബുക്ക് പോസ്റ്റ് വൈറൽ ആകുന്നു

ദുബൈ കെ എം സി സി ഭാരവാഹി സുബൈർ കുബണൂറിൻറെ ഫേസ്ബുക്ക് പോസ്റ്റ് വൈറൽ ആകുന്നു. പോസ്റ്റിൻറെ പൂ…