സുദേഷ് എം ആര്‍ മിക്കവരുടെയും ധാരണ,പി എസ് സി മുഖേനയുള്ള നിയമനങ്ങളില്‍ എസ്. സി-എസ്.റ്റി-ഓ.ബീ.സീ വിഭാഗങ്ങള്‍ക്ക് അഥവാ സംവരണ സമുദായക്കാര്‍ക്ക് സംവരണ സീറ്റുകള്‍ കൂടാതെ മെറിറ്റിലും കാര്യമായി സീറ്റുകള്‍ ലഭിക്കുമെന്നാണ്. എന്നാല്‍ വാസ്തവം അങ്ങനെയല്ല. റാങ്ക് ലിസ്റ്റില്‍ എത്ര മുന്നിലെത്തിയാലും മെറി റ്റ് സീറ്റുകള്‍ സംവരണ സമുദായക്കാര്‍ക്ക് ഇപ്പോഴും മരീചിക തന്നെയാണ്. പി. എസ്.സി.യുടെ കുപ്രസിദ്ധമായ 20 യൂണിറ്റ് റൊട്ടേഷന്‍ സമ്പ്രദായത്തിന്റെ തക രാറുകൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത്. ഈ വിഷയകമായി ചില പിന്നോക്ക സമുദായ സംഘടനകളും...








Enter your WordPress.com blog URL
http://.wordpress.com
Proceed